News Kerala

ആദ്യ കെഎഎസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന നേട്ടവുമായി കെഎഎസ് മെന്റെര്‍ കോച്ചിംങ് സെന്റര്‍

ആദ്യ കെഎഎസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന നേട്ടവുമായി കെഎഎസ് മെന്റെര്‍ കോച്ചിംങ് സെന്റര്‍. മെയിന്‍ ലിസ്റ്റില്‍ ഇടം നേടിയവരില്‍ 65 ശതമാനം പേരും തിരുവനന്തപുരം കവടിയാറില്‍ ഈ സ്ഥാപനത്തില്‍ നിന്നുള്ളവരാണ്. വ്യത്യസ്ഥമായ പാഠ്യ ശൈലിയിലൂടെയാണ് കെ.എ.എസ്. മെന്റെര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം നേടിക്കൊടുത്തത്.

Watch Mathrubhumi News on YouTube and subscribe regular updates.