News Kerala

‌പ്രത്യേക ഫണ്ടില്ല; കാസര്‍ക്കോട് ജില്ലയിലെ തൂക്കുപാലങ്ങളുടെ അറ്റകുറ്റപ്പണി അവതാളത്തില്‍

പ്രത്യേക ഫണ്ടില്ലാത്തത് മൂലം കാസര്‍ക്കോട് ജില്ലയിലെ തൂക്കുപാലങ്ങളുടെ അറ്റകുറ്റപ്പണി അവതാളത്തില്‍. അപകടാവസ്ഥയിലായ പാലങ്ങളുടെ നവീകരണത്തിന് അടിയന്തിരമായി ഫണ്ട് അനുവദിക്കണമെന്നാവശ്യം ഉയരുന്നുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.