നിർമാണം പൂർത്തിയായിട്ടും പ്രവർത്തനം തുടങ്ങാതെ കാസർകോട് ബഡ്സ് സ്കൂള്‍
നിര്‍മ്മാണം പൂര്‍ത്തിയായി നാലു വര്‍ഷം കഴിഞ്ഞിട്ടും കാസര്‍കോട് പനത്തടിയിലെ ബഡ്സ് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയില്ല.അറുപത്തഞ്ചോളം ദുരിതബാധിതരുള്ള പ്രദേശത്ത് ബഡ്സ് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങാത്തത് ബുദ്ധിമുട്ടാകുന്നുണ്ട്.