News Kerala

ജലവിനിയോഗ നയവുമായി കാസര്‍കോട് ജില്ലാ ഭരണകൂടം

കാസര്‍കോട്: കുഴല്‍കിണര്‍ നിരോധിക്കുന്നതടക്കമുള്ള കര്‍ശന നിര്‍ദേശങ്ങളടങ്ങിയ ജലവിനിയോഗ നയത്തിന് കാസര്‍കോട് ജില്ലാ ഭരണകൂടം രൂപം നല്‍കി. രാഷ്ട്രീയ കക്ഷികളടക്കമുള്ളവരുടെ പിന്തുണയോടെ ഉടനടി നടപ്പാക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.