News Kerala

നിക്ഷേപത്തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീനെതിരെ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്ങ്മൂലം

കാസര്‍കോട്: നിക്ഷേപത്തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തു.വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന കമറുദ്ദീന്റ വാദത്തിനെതിരെയാണ് അന്വേഷണ സംഘത്തിന്റ നടപടി.അതേ സമയം കമ്പനി മാനേജിംഗ് ഡയറക്ടറുടെ വീട്ടിലേക്ക് നിക്ഷ്പകര്‍ മാര്‍ച്ച് നടത്തി.