News Kerala

അപകടാവസ്ഥയിൽ കാസർകോട് പള്ളികണ്ടം-വഞ്ഞങ്ങമാട് റോഡ്

കാസർകോട് ചെറുവത്തൂരെ പള്ളികണ്ടം-വഞ്ഞങ്ങമാട് റോഡ് അപകടാവസ്ഥയിൽ. ആശങ്ക ശക്തമായതിനെ തുടർന്ന് നാട്ടുകാർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Watch Mathrubhumi News on YouTube and subscribe regular updates.