News Kerala

ഇരട്ടക്കൊലപാതകം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ്

കേസ് അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മകന് നീതി കിട്ടണം. കേസ് ഒതുക്കി തീര്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.