News Kerala

കത്വ ഫണ്ട് തട്ടിപ്പ്: സികെ സുബൈറിനെ ഇഡി ചോദ്യം ചെയ്തു

കത്വ ഫണ്ടിൽ ആരോപണവിധേയനായ യൂത്ത് ലീഗ് മുൻ ദേശീയ ജനറൽ സെക്രട്ടറി സികെ സുബൈറിനെ ഇഡി ചോദ്യം ചെയ്തു. ആസ്തിയും വരുമാന മാർഗ്ഗവും മറ്റു സാമ്പത്തിക വിവരങ്ങളുമാണ് ചോദിച്ചറിഞ്ഞത്. കത്വ ഫണ്ട് ആരോപണത്തിൽ കഴമ്പില്ലെന്ന് സുബൈർ പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.