News Kerala

കവളപ്പാറയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

നിലമ്പൂര്‍: കവളപ്പാറയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പതിനൊന്നാം ദിവസവും തുടരുകയാണ്. പതിമൂന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ ആറുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.