News Kerala

കവളപ്പാറയിലേക്ക് തിരിഞ്ഞുനോക്കാതെ അധികൃതര്‍

മലപ്പുറം: വലിയ ദുരന്തമുണ്ടായി നാല് മാസം പിന്നിടുമ്പോഴും കവളപ്പാറയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. പുനരധിവാസം കാര്യക്ഷമമല്ലെന്ന പരാതിയില്‍ കവളപ്പാറയില്‍ പ്രതിഷേധം കനക്കുകയാണ്.