News Kerala

കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 29 ആയി

കവളപ്പാറ: ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 29 ആയി. ഇന്ന് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. പകര്‍ച്ച വ്യാധി സാദ്ധ്യത കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. മഴ അല്‍പം കുറഞ്ഞതോടെ തിരച്ചില്‍ വീണ്ടും തുടങ്ങി.