News Kerala

ആരവങ്ങളില്ലാതെ കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഓണാഘോഷം

നിലമ്പൂര്‍: ഓണാഘോഷത്തിന്റെ ആരവങ്ങളില്ലാതെ നിലമ്പൂരിലെ കവളപ്പാറ. ദുരിതാശ്വാസ ക്യാമ്പില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു എങ്കിലും നാട്ടിലെ ഒറ്റവീട്ടില്‍ പോലും പൂക്കളമോ ഓണസദ്യയോ ഇല്ല.