News Kerala

കാവനാല്‍ കടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

തിരുവല്ല: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം പത്തനംതിട്ട മല്ലപ്പള്ളിയിലെ കാവനാല്‍ കടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. ടാറിങ്ങ് ജോലികള്‍ പൂര്‍ത്തിയാക്കി പാലത്തിന്റെ ഉദ്ഘാടനം ഉടന്‍ നടത്തുമെന്ന് എം.എല്‍.എ മാത്യു ടി തോമസ് പറഞ്ഞു.