News Kerala

ജീവനക്കാരിയെ കൈയ്യേറ്റം ചെയ്തതിൽ നടപടിയില്ല; കായംകുളം നഗരസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും സമരത്തില്‍

കായംകുളം നഗരസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും സമരത്തില്‍. ജീവനക്കാരിയെ കൈയ്യേറ്റം ചെയ്ത കൗണ്‍സിലര്‍മാര്‍ക്ക് എതിരെ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് ഭരണപക്ഷത്തിന്റെ സമരം.

Watch Mathrubhumi News on YouTube and subscribe regular updates.