News Kerala

കായംകുളം താപ വൈദ്യുത നിലയം അനിശ്ചിതമായി അടച്ചു

കായംകുളം: കായംകുളം താപ വൈദ്യുത നിലയം അനിശ്ചിതമായി അടച്ചു. അവശേഷിച്ച നാഫ്ത ഇന്ധനം ഉപയോഗിച്ചുളള വൈദ്യുതി ഉൽപ്പാദനം ഇന്നലെ രാത്രിയോടെ പൂർത്തിയായി. നിലയം പ്രവർത്തിപ്പിക്കാൻ നാഫ്ത ഇനി പദ്ധതി പ്രദേശത്ത് ശേഖരിക്കില്ല. ഇതോടെ താപനിലയം ഇനി പ്രവർത്തിക്കാനുള്ള സാധ്യത മങ്ങി.

Mathrubhumi News is now available on WhatsApp. Click here to subscribe.