News Kerala

വാക്ക് പാലിക്കാതെ സ്ഥാനാര്‍ത്ഥികള്‍; പതിറ്റാണ്ടുകളായി പാലം കാത്ത് കാട്ടിക്കുന്ന് നിവാസികള്‍

കോട്ടയം: ഒരു പാലത്തിനായി പതിറ്റാണ്ടുകളായി കാത്തിരിക്കുകയാണ് വൈക്കം കാട്ടിക്കുന്ന് നിവാസികള്‍ . ഓരോ തെരെഞ്ഞെടുപ്പ് കാലത്തും സുന്ദര വാഗ്ദാനങ്ങള്‍ നല്‍ക  തുരുത്തിലേക്കെത്തിയ സ്ഥാനാര്‍ത്ഥികളൊന്നും ഇത് വരെ വാക്ക് പാലിച്ചിട്ടില്ല. മറ്റൊരു തെരെഞ്ഞെടുപ്പ് പടിവാതിലെത്തി നില്‍ക്കെ വലിയ പ്രതിഷേധത്തിലാണ് തുരുത്ത് നിവാസികള്‍ .