News Kerala

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമം തടയാന്‍ കെ.സി.ബി.സിയുടെ മാര്‍ഗരേഖ

കൊച്ചി: കത്തോലിക സഭയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമം തടയാന്‍ കെ.സി.ബി.സിയുടെ മാര്‍ഗരേഖ. ലൈംഗിക ചൂഷണങ്ങളോട് സിറോ ടോളറന്‍സ് സമീപനമെന്നാണ് കെസിബിസി നിലപാട്.