News Kerala

പെൺകുട്ടിയെ വേദിയിൽ നിന്ന് ഇറക്കി വിട്ട സംഭവത്തിൽ സമസ്തയ്‍ക്കെതിരെ കെസിബിസി

പെൺകുട്ടിയെ വേദിയിൽ നിന്ന് ഇറക്കി വിട്ട സംഭവത്തിൽ സമസ്തയ്‍ക്കെതിരെ കെസിബിസി മുൻ വക്താവ് ഫാദർ വർഗീസ് വള്ളിക്കാട്ട്. പെൺകുട്ടിയുടെ ആത്മാഭിമാനം തകർക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ഫാ. വർഗീസ് വള്ളിക്കാട്ട് ദീപിക ദിനപത്രത്തിലെ ലേഖനത്തിൽ വിമർശിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.