News Kerala

കെ.സി പണിക്കരുടെ ശിഷ്യര്‍ ഒത്തു ചേര്‍ന്ന് കലാസംഗമം സംഘടിപ്പിച്ചു

വയനാട്: പ്രശസ്ത ചിത്രകാരന്‍ കെ.സി.എസ് പണിക്കരുടെ മുതിര്‍ന്ന ശിഷ്യര്‍ വയനാട്ടില്‍ ഒത്തുകൂടി. വെള്ളമുണ്ടയിലെ ബാണാസുര ഹില്‍ റിസോര്‍ട്ടിലാണ് മൂന്നു ദിവസത്തെ കലാക്യാമ്പ് നടന്നത്. അഞ്ച് മുതിര്‍ന്ന കലാകാരന്മാരാണ് ഒത്തുചേര്‍ന്നത്.