News Kerala

ഇന്ന് 35,801 പേർക്ക് കോവിഡ്, 68 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 28.88

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 35,801 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 68 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 

Watch Mathrubhumi News on YouTube and subscribe regular updates.