News Kerala

കാസര്‍കോട് ജില്ലാ പഞ്ചായത്തിലിത്തവണയും ഇഞ്ചോടിഞ്ച് പോരാട്ടം

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തിലിത്തവണയും ഇഞ്ചോടിഞ്ച് പോരാട്ടം.തലനാരിഴക്ക് നഷ്ടപ്പെട്ട ഭരണം പിടിക്കാന്‍ ഇടതു മുന്നണിയും,കഴിഞ്ഞ തവണത്തെ മേധാവിത്വം നിലനിര്‍ത്താന്‍ യുഡിഎഫും കച്ചകെട്ടുമ്പോള്‍ എന്‍ഡിഎക്ക് ശക്തി പ്രകടനത്തിന്റെ അവസരമാണിക്കുറി.