News Kerala

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മകനെ ഇറക്കി കരുത്ത് തെളിയിക്കാന്‍ പിസി ജോര്‍ജ്

കോട്ടയം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മകനെ ഇറക്കി കരുത്ത് തെളിയിക്കാന്‍ പിസി ജോര്‍ജ് .കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പൂഞ്ഞാര്‍ ഡിവിഷനിലാണ് ഷോണ്‍ ജോര്‍ജ് കന്നിയങ്കം കുറിക്കുന്നത്. ഷോണ്‍ ജോര്‍ജിലൂടെ മുന്നണികളെ മലര്‍ത്തിയടിച്ച് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ നേടിയതിന് സമാനമായ വിജയം നേടാമെന്നാണ് പിസിയുടെ കണക്കുകൂട്ടല്‍ .