News Kerala

കടലിൽ കുടുങ്ങിയ 3 പേരെ അതിസാഹസികമായി രക്ഷിച്ചു, നാട്ടിലെ താരമായി ബബീഷ്

കലി തുള്ളിയ കടലില്‍ നിന്ന് മൂന്നുപേരെ രക്ഷിച്ച ബി. ബബീഷാണ് കാസര്‍കോട്ടെ താരം. കീഴൂരില്‍ തോണി അപകടത്തില്‍പ്പെട്ടവരെ അതിസാഹസികമായാണ് ബബീഷ് കരയ്ക്കെത്തിച്ചത്. കുറച്ചുനാള്‍ മുമ്പ് സംഭവിച്ച മറ്റൊരു തോണിയപകടത്തിലും ബബീഷ് രക്ഷകനായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.