ട്വന്റി 20യുമായി ചേർന്ന് ജനക്ഷേമ സഖ്യം പ്രഖ്യാപിച്ച് കെജ്രിവാൾ
തൃക്കാക്കരയിൽ നിലപാട് പറഞ്ഞില്ലെങ്കിലും കേരളത്തിൽ ജനക്ഷേമ മുന്നണിയെന്ന ആപ്പ് 20.20 സഖ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ.ഡൽഹിയും, പഞ്ചാബിനും പിന്നാലെ കേരളവും പിടിക്കുമെന്ന് കേജ്രിവാൾ. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതായി കിഴക്കമ്പലത്തെ ജനസംഗമത്തിൽ 20.20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കമ്പിൻ്റെ പ്രസംഗം.