News Kerala

കവി എസ് രമേശൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ഗുരുപൂർണിമ എന്ന കാവ്യത്തിനാണ് പുരസ്‌കാരം. ഗുരു നടത്തിയ സാമൂഹിക പരിഷ്കാരങ്ങളെയും വിമർശനങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണിത്.