ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ശബരിമല വിഷയത്തിലും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിലുമടക്കം സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം.