എംഎല്‍എ ആയി 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിക്ക് നിയമസഭയുടെ ആദരം
തിരുവനന്തപുരം: എംഎല്‍എ ആയി 50 വര്‍ഷം പൂര്‍ത്തിയാക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിയമസഭയുടെ ആദരം. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നവര്‍ ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ നേര്‍ന്നു.