News Kerala

മദ്യശാലകളുടെ എണ്ണമല്ല, നിലവാരം ഉയർത്തണമെന്നാണ് ഉത്തരവെന്ന് ഹൈക്കോടതി

മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവെന്നും ഹൈക്കോടതി.

Watch Mathrubhumi News on YouTube and subscribe regular updates.