News Kerala

ബജറ്റിൽ വിനോദസഞ്ചാര രംഗത്തിന് പ്രതീക്ഷിച്ച നീക്കിയിരിപ്പ് ഉണ്ടായില്ലെന്ന് ടൂറിസം മേഖല

സംസ്ഥാന ബജറ്റിൽ വിനോദസഞ്ചാര രംഗത്തിന് പ്രതീക്ഷിച്ച നീക്കിയിരിപ്പ് ഉണ്ടായില്ലെന്ന് ടൂറിസം മേഖല. 5000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് ഉണ്ടായില്ലെന്ന പരിഭവവും ഉണ്ട്. പ്രവർത്തന മൂലധനത്തിനായുള്ള 400 കോടി രൂപയുടെ കെ.എഫ്.സി വായ്പ ടൂറിസം മേഖലയെ തുണക്കും.

Watch Mathrubhumi News on YouTube and subscribe regular updates.