ഇന്ന് കര്‍ഷക ദിനം; നെല്‍കൃഷി ജീവവായു ആയ വയനാട്ടിലെ ചേകാടി ഗ്രാമക്കാഴ്ചകള്‍
ഇന്ന് കര്‍ഷക ദിനം. കോവിഡ് സര്‍വ മേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും പ്രതീക്ഷയുടെ പച്ചത്തുരുത്തുകളാവുകയാണ് വയനാട്ടിലെ പരമ്പരാഗത കാര്‍ഷിക ഗ്രാമങ്ങള്‍. നെല്‍കൃഷിയെ ജീവവായുവായി കരുതുന്ന ചേകാടി ഗ്രാമത്തില്‍ നിന്നും മാതൃഭൂമി ന്യൂസ് ക്യാമറാമാന് ഷമീര്‍ മച്ചിങ്ങല്‍ പകര്‍ത്തിയ കാഴ്ചകള്‍ കാണാം.