News Kerala

പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മളേനം ഇന്ന് ഇല്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം ഇന്ന് ഇല്ല. പോളിറ്റ് ബ്യൂറോ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാലാണ് വാര്‍ത്ത സമ്മേളനം ഉപേക്ഷിച്ചത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.