News Kerala

കേരള കോണ്‍ഗ്രസ് തര്‍ക്കം മുതലെടുത്ത് ഇടതുനീക്കം

പാലാ: പാലായില്‍ കേരള കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മുതലെടുത്ത് ഇടതുനീക്കം സജീവം. കണ്‍വെന്‍ഷനില്‍ പി.ജെ ജോസഫിനെ കൂകിയതോടെ കാര്യങ്ങള്‍ അനുകൂലമാകുമെന്ന് ഇടതുകേന്ദ്രങ്ങള്‍ കാണുന്നു.