News Kerala

സിപിഐയ്ക്കെതിരെ പരാതി നൽകാൻ കേരള കോൺഗ്രസ് (എം)

സിപിഐയ്ക്കെതിരെ പരാതി നൽകാൻ കേരള കോൺഗ്രസ് എം. കേരള കോൺഗ്രസ് മത്സരിച്ച മണ്ഡലങ്ങളിൽ സിപിഐ വോട്ട് കിട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. സിപിഐ റിപ്പോർട്ടിലെ പരാമർശങ്ങളും കേരള കോൺസിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്

Watch Mathrubhumi News on YouTube and subscribe regular updates.