News Kerala

സംസ്ഥാനത്ത് ഇന്ന് 31,950 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 31,950 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ പരിശോധന നടത്തിയത് 1,12635 പേരെ. കോവിഡ് മൂലം മരണമടഞ്ഞത് 49 പേര്‍.

Mathrubhumi News is now available on WhatsApp. Click here to subscribe.