News Kerala

സംസ്ഥാനത്ത് ഇന്ന് 21890 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21890 പേര്‍ക്ക് കോവിഡ്. കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞത് പരിശോധന കുറഞ്ഞത് കാരണം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ലോക്ഡൗൺ വേണ്ടെന്നാണ് സർവകക്ഷിയോഗത്തിലെ ഏകകണ്ഠമായ അഭിപ്രായമെങ്കിലും കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവന്നേക്കും. പൊതുജനങ്ങൾ വോട്ടെണ്ണൽ‌ കേന്ദ്രത്തിൽ പോകരുത്. ചുമതലയുള്ള വർ മാത്രം പോയാൽ മതി. വോട്ടെണ്ണൽ‌ കേന്ദ്രത്തിൽ പ്രവേശനം 2 കുത്തിവെപ്പുമെടുത്തവർക്കും പരിശോധന നടത്തിയവർക്കും.

Mathrubhumi News is now available on WhatsApp. Click here to subscribe.