News Kerala

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകള്‍ പരിശോധിച്ചു. 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. 27,266 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.