News Kerala

ഇന്ന് 6664 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.88

സംസ്ഥാനത്ത് ഇന്ന് 6664 പേര്‍ക്ക് കോവിഡ്. 10.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 61,202 സാമ്പിളുകളാണ് പരിശോധിച്ചത്. 53 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. നേരത്തെ ഒഴിവാക്കപ്പെട്ട 219 മരണങ്ങളും കേന്ദ്രമാർഗനിർദ്ദേശമനുസരിച്ച് 9 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.