News Kerala

സംസ്ഥാനത്ത് 35000 കടന്ന് കോവിഡ് ബാധിതര്‍, നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 35,013 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 41 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. രോഗവ്യാപനം രൂക്ഷമാണെന്നും നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.