News Kerala

കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തില്‍ കസ്റ്റംസ് പിടികൂടിയത് 160 കോടി രൂപയുടെ സ്വര്‍ണക്കടത്ത്

കൊച്ചി: കഴിഞ്ഞ 10 വര്‍ഷം കൊണ്ട് കേരളത്തില്‍ കസ്റ്റംസ് പിടികൂടിയത് 160 കോടി രൂപയുടെ സ്വര്‍ണക്കടത്ത്. 300 പേരെയാണ് അറസ്റ്റ് ചെയ്തത്. 2015 ന് ശേഷം സ്വര്‍ണക്കടത്ത് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.