News Kerala

ദളിത് വിഭാഗത്തിലെ ആദ്യ വനിതാ കോഫീ ടേസ്റ്ററാകാന്‍ മലയാളി പെണ്‍കുട്ടി

മലപ്പുറം: രാജ്യത്ത് ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ കോഫീ ടേസ്റ്ററാകാന്‍ മലയാളി പെണ്‍കുട്ടി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അര്‍ച്ചനയാണ് കോഫീ ബോര്‍ഡിന്റെ കോഴ്‌സിന് തിരഞ്ഞെടുക്കപ്പെട്ടത്. ഒരു വര്‍ഷത്തെ പഠനത്തിന് ശേഷം വ്യത്യസ്തമായ കരിയറില്‍ ഉയരങ്ങള്‍ കീഴടക്കാനാകുമെന്ന പ്രതീക്ഷയിലാണ് അര്‍ച്ചന.