News Kerala

കോവിഡ് രോഗസാധ്യത വിലയിരുത്താന്‍ ലളിതമായ വിവരശേഖരണ മാതൃക വികസിപ്പിച്ച് യുവഡോക്ടര്‍

തിരുവനന്തപുരം: കോവിഡ് രോഗസാധ്യത വിലയിരുത്താന്‍ ലളിതമായ വിവരശേഖരണ മാതൃക വികസിപ്പിച്ച് യുവഡോക്ടര്‍. നിരീക്ഷണത്തിലാക്കണ്ടവരെ കണ്ടെത്താന്‍ സഹായിക്കുന്ന സ്‌കോറിങ് സമ്പ്രദായമാണ് ഡോ. ഡാനിഷ് സലീം വികസിപ്പിച്ചെടുത്തത്.