News Kerala

പുത്തുമല പച്ചക്കാട് 63ഓളം വീടുകള്‍ മണ്ണിനടിയില്‍

വയനാട്: പുത്തുമലയില്‍ ഇന്നും തിരച്ചില്‍ തുടരുകയാണ്. പുത്തുമലയ്ക്കു മുകളില്‍ പച്ചക്കാട് എന്ന സ്ഥലത്ത് അറുപത്തി മൂന്നോളം വീടുകളാണ് പൂര്‍ണമായും മണ്ണിനടിയില്‍ പെട്ടുപോയത്.