News Kerala

പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 80 ആയി

കോഴിക്കോട്‌: പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 80 ആയി. കവളപ്പാറയില്‍ നിന്ന് രണ്ടും കോട്ടക്കുന്നിലെ മണ്ണിനടിയില്‍ നിന്ന് ഒരു മൃതദേഹവും കൂടി രക്ഷാ പ്രവര്‍ത്തകര്‍ ഇന്ന് കണ്ടെടുത്തു. കവളപ്പാറയില്‍ നിന്ന് കാണാതായ 49 പേരെക്കുറിച്ചും പുത്തുമലയില്‍ മണ്ണിനടിയില്‍പ്പെട്ട എട്ടുപേരെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിട്ടില്ല.