News Kerala

സൈലന്റ്‌വാലിയില്‍ ഒറ്റപ്പെട്ട 32 കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിച്ചു

സൈലന്റ്‌വാലി: സൈലന്റ്‌വാലി വനമേഖലയിലെ രണ്ട് ഊരുകളിലെ 32 ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പട്ടു. ആവശ്യത്തിന് ഭക്ഷണ സാധനങ്ങളില്ലാതെ കഴിയുകയായിരുന്നവര്‍ക്ക് ഭവാനിപ്പുഴയ്ക്ക് കുറുകെ വടംകെട്ടി സേവാഭാരതി പ്രവര്‍ത്തകര്‍ ഭക്ഷണമെത്തിച്ചു.