News Kerala

വെള്ളമിറങ്ങിത്തുടങ്ങിയതോടെ തിരുവല്ലയില്‍ വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

തിരുവല്ല: തിരുവല്ല താലൂക്കില്‍ വെള്ളം ഇറങ്ങിയ വീടുകളില്‍ പലരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അപ്പര്‍ കുട്ടനാട്ടില്‍ നേരിയ തോതില്‍ വെള്ളം ഇറങ്ങി തുടങ്ങി. 59 ക്യാമ്പുകള്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.