News Kerala

സിഎഎയ്‌ക്കെതിരെ ദേശീയ പ്രചാരണവുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദേശീയ തലത്തില്‍ പ്രചാരണം ആരംഭിച്ച് കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് ദേശീയ മാധ്യമങ്ങളിലടക്കം പരസ്യം നല്‍കി. ഭരണഘടന സംരക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ടെന്നാണ് പരസ്യ വാചകം.