News Kerala

കുഞ്ഞമ്മയ്ക്ക് 35 ലക്ഷം രൂപ കൂടി സർക്കാർ ഇനി നൽകണം

 സർക്കാർ വാഹന ജപ്തിയുടെ വക്കോളമെത്തിയ പത്തനംതിട്ട റിങ് റോഡ് ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് അരക്കോടി രൂപ കൂടി കെട്ടിവച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം സ്ഥലമുടമയായിരുന്ന നന്നുവക്കാട് സ്വദേശിനി കുഞ്ഞമ്മയ്ക്ക് 35 ലക്ഷം രൂപ കൂടി സർക്കാർ ഇനി നൽകണം.

Watch Mathrubhumi News on YouTube and subscribe regular updates.