തിയേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. തിയേറ്ററുകള്‍ അടഞ്ഞുകിടന്ന പത്ത് മാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് അമ്പത് ശതമാനമാക്കി കുറച്ചു.