News Kerala

വാക്സിനേഷൻ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തി മന്ത്രിസഭ യോഗം. വാക്സിനേഷൻ പരമാവധി വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.