News Kerala

രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം എറണാകുളത്തും ഇടുക്കിയിലും മഴ ശക്തമായി

കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം എറണാകുളം, ഇടുക്കി ജില്ലകളില്‍ മഴ ശക്തമായി. കോതമംഗലത്ത് പത്ത് ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. ഇടുക്കിയിലും പീരുമേട്ടിലും അതിശക്തമായ മഴ തുടരുകയാണ്.